തന്റെ മിനികൂപ്പർ കൊണ്ട് മൂന്ന് പേരെ തട്ടിത്തെറുപ്പിച്ച് പിടയുന്ന മൂന്ന് മൃതശരീരങ്ങൾക്ക് മുന്നിൽ നാട്ടുകാരോട് തന്റെ ഡാഡി കാശു കൊടുത്തു കൊള്ളും എന്ന് അവജ്ഞതയോടെ ഒരു പത്തൊൻപതുകാരൻ പറഞ്ഞെങ്കിൽ അത് ആ കൗമാരക്കാരന്റെ മാത്രം അഭിപ്രായമല്ല. മറിച്ച് പണം കൊടുത്ത് വാങ്ങാനും വിൽക്കാനും കഴിയുന്ന ചരക്കുകൾ ആണ് ചുറ്റിലുമുള്ള സകലതും എന്ന മനോഭാവത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതാണ്.
സയ്യിദ് അബ്ദുൽ ബാസിത്
മുഹമ്മദ് പി
മുഹമ്മദ് റിൻഷിദ് വി പി
ഇബ്നു ജസീം
കഥ — ഡോ. ഹർഷ ടി
കഥ — ഫിദാ ഫാത്തിമ